വഖഫ് വിഷയത്തിൽ കേരളത്തിൽ എന്തിനാണ് ഹമാസ് തലവന്റെ ചിത്രം ഉയർത്തി കാണിക്കുന്നത് എന്ന ചോദ്യവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. മത ഭീകരവാദ സംഘടനകൾ ഒരു നിയന്ത്രണവുമില്ലാതെ സംസ്ഥാനത്ത് പ്രതിഷേധം നടത്തുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ഹമാസിന്റെ ആശയങ്ങൾ എന്തിനാണ് കേരളത്തിൽ പ്രചരിപ്പിക്കുന്നതെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും മുസ്ലീം ലീഗും യുഡിഎഫും മറുപടി പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ......
ഇരട്ടിമധുരമുള്ള വിഷുക്കാലം...
ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്ക്കാരം തൈക്കാട് 'മേട'യിൽ എത്തിയിട്ട് അധികസമയമായിട്ടില്ല. സന്തോഷദിനങ്ങൾക്ക് ഇരട്ടിമധുരവുമായി ഇപ്പോൾ വിഷുക്കാലവും വന്നെത്തി. ......
ജാനകി സുധീർ, സുചിത്ര കെ. മധു, അഞ്ജലി... എന്നിവർ.
തിരുവനന്തപുരത്ത് വെഞ്ഞാറമ്മൂട് സ്വദേശിയാണ് ജാനകി. പാലക്കാടാണ് സുചിത്രയുടെ വീട്.......
തനിക്ക് 'മ' എന്ന് പറയാൻ പറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മ എന്ന് പറഞ്ഞാൽ മലപ്പുറമായി മുസ്ലിമായി. ഈ രണ്ടക്ഷരവും മിണ്ടിപ്പോയാൽ വർഗീയതയായി എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ......
ഏതൊരു ആഘോഷമായാലും ഓണമായാലും വിഷു ആയാലും എന്റെ വീട്ടിൽ അതിന് ചില ചിട്ടവട്ടങ്ങളുണ്ട്... ഓരോ ആഘോഷങ്ങളുടെയും ആചാരങ്ങളെ കൈവിടാതെ മുറുകെ പിടിച്ചുകൊണ്ടാണ് അത് ആഘോഷിക്കപ്പെടുന്നത്.
ആ ശീലങ്ങളും ആചാരങ്ങളും എല്ലാം ഇന്നും ഞങ്ങളുടെ വീട്ടിൽ തുടരുന്നുണ്ട്. ......
ദോഹ: കാണികളിൽ അത്ഭുതവും ആവേശവും നിറച്ച്മോട്ടോജിപി ഇരു ചക്രമോട്ടോർ റേസിങ്മത്സരവേദിയായ ലുസൈൽഇന്റർനാഷണൽ സർക്യൂട്ടിൽ ഇന്ന് കടുത്ത പോരാട്ടം. ഏപ്രിൽ 10ന് ആരംഭിച്ച ബൈക്ക് റേസിങ് സാഹസിക മത്സരം നാളെ സമാപിക്കും.നിലവിലെ ചാമ്പ്യനുമായ മാർക്വേസ് റോസിയാണ് കാണികളുടെ ആവേശം.
മോട്ടോജിപി സീസണിലെയും അരങ്ങേറ്റ മത്സരത്തിന് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് ആതിഥേയത്വം വഹിക്കുന്നു, കുറഞ്ഞത് 2031 വരെ എല്ലാ വർഷവും ഒരു മത്സരം ഉണ്ടായിരിക്കും. ......
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കെട്ടിട നിർമ്മാണ സാമഗ്രികളുടെ പ്രദർശനമായ വൈബ്രന്റ് ബിൽഡ്കോൺ 2025, ഏപ്രിൽ 13 ന് വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്യും. 27,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിശാലമായ പ്രദർശന മേഖലയിൽ 250-ലധികം പ്രദർശകരും, 50,000-ത്തിലധികം സന്ദർശകരും, 700-ലധികം അന്താരാഷ്ട്ര ഉപഭോക്താക്കളും പങ്കെടുക്കും. ......
കൊച്ചി: എറണാകുളത്ത് സമ്മേളിച്ച ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി സമ്മേളനം വിവിധ കമ്മീഷനുകള്‍ക്ക് പുതിയ സെക്രട്ടറിമാരെ നിയമിച്ചു. യുവജന കമ്മീഷന് സെക്രട്ടറിയായി ഒ.എസ്.ജെ. ......
ദോഹ: അറബ് സെന്റർ ഫോർ റിസർച്ച് ആൻഡ് പോളിസി സ്റ്റഡീസ് സംഘടി പ്പിക്കുന്ന പത്താമത്
ഹ്യുമൻ സയൻസ് കോൺ ഫറൻസിന് നാളെ(ഏപ്രിൽ 12)തുടക്കമാകും.അൽ ദയാനിലെ വാദി അൽ ബനത്തിൽനാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ
അറബ് ലോക ത്തിനകത്തും പുറത്തുമുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള 41 അറബ് ഗവേഷകർ പങ്കെടുക്കും. പന്ത്രണ്ട് കോൺഫറൻസ് സെഷനുകളിലൂടെ വൈവിധ്യമാർന്ന വിഷയങ്ങളെയും സമീപനങ്ങളെയും കുറിച്ചുള്ള 34 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.സമാപന ദിവസംഅറബ് ചിന്തകനായ ഡോ. ......